madura raja movie new poster released<br />വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ മധുര രാജയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തിലെ മമ്മൂക്കയുടെയും ജയുടെയും കഥാപാത്രങ്ങളെ കാണിച്ചുകൊണ്ടായിരുന്നു പോസ്റ്റര്‍ പുറത്തിറങ്ങിയത്. പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലാണ് രണ്ടുപേരും എത്തുന്നത്. മധുര രാജ ആയുളള മമ്മൂക്കയുടെ തിരിച്ചുവരവ് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം.<br />